Saturday 23 March 2013

SSLC PHYSICS പരീക്ഷയുമായി ബന്ധപ്പെട്ട ഫയലുകള്‍

SSLC PHYSICS പരീക്ഷയുമായി ബന്ധപ്പെട്ട ഫയലുകളാണ് താഴെ കൊടുത്തിരിക്കുന്നത് .ഇവ ഔദ്യോഗികമല്ല; അതിനാല്‍തന്നെ ആരും ആധികാരികമായി എടുക്കരുത് . തെറ്റുകള്‍ കണ്ടേക്കാം . വായനക്കാരില്‍ നിന്നുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പരിഗണിച്ച് വസ്തുതകള്‍ യഥാസമയം അപ്‌ഡേറ്റ് ചെയ്യുന്നുണ്ട് . അതിനാല്‍ തന്നെ ഇടക്ക് മാറ്റങ്ങള്‍ ഉണ്ടോ എന്ന കാര്യം വീണ്ടും ഡൌണ്‍ലോഡ് ചെയ്ത് നോക്കേണ്ടതാണ് .Please sent your Opinions and suggestions to karipparasunil@yahoo.com or Mob.Phone No. 9846655145 താഴെ കൊടുത്തിരിക്കുന്ന ഫയലുകളിലെ തിരുത്തലുകള്‍  ശുദ്ധിപത്രം
എന്ന പേരില്‍ നല്‍കിയിരിക്കുന്നു. അവ ഫയല്‍ ഡൌണ്‍ലോഡ് ചെയ്തവര്‍ ശ്രദ്ധിക്കേണ്ടതാണ് .

28/4/2013 SSLC division wise  RESULT ANALYSER  ല്‍  രണ്ടാമത്തെ പേജില്‍ തിരുത്തുവന്നീട്ടുണ്ട് . അതായത് ഹിന്ദി , ഇംഗ്ലീഷ് എന്നിവയുടെ ഹെഡ്ഡിഗ് പരസ്പരം മാറിപ്പോയിട്ടുണ്ട് .  പുതിയ വെര്‍ഷനില്‍ ഈ തെറ്റ് തിരുത്തിയിട്ടുണ്ട് .